രാമനാട്ടുക്കര : രാമനാട്ടുകാരയിൽ പെയിന്റ് കടയിൽ തീപ്പിടുത്തം,തീ അണക്കാനുള്ള ശ്രമം തുടരുന്നു...
രാമനാട്ടുക്കര എയർപോർട്ട് റോഡിലെ പെയിന്റ് കടക്കാണ് തീപ്പിടിച്ചത്...
തായേ ഉള്ള പെയിന്റ് ഷോപ്പിന്റെ സ്റ്റോറജ് റൂമിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്...
ഫെയർഫോഴ്‌സ് മീഞ്ചന്തയിൽ നിന്നും സംഭവ സ്ഥലത്തേക്ക് എത്തി.
#BreakingNews #fireforce #ramanattukara



0 Comments