LATEST

6/recent/ticker-posts

Header Ads Widget

പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

 



കോഴിക്കോട്:അറ്റൻഡൻ ഇൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കാറ്റഗറി നമ്പർ: 199/2024) തസ്‌തികയിലേക്ക് മെയ് 11ന് രാവിലെ 10.30 മുതൽ 12.20 വരെ നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രം മലാപറമ്പ് ഗവ. വിമൻസ് പോളിടെക്നിക് കോളേജിൽനിന്ന് വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. എച്ച്.എസ്.എസ് (എച്ച്.എസ് സെക്ഷൻ) എന്ന കേന്ദ്രത്തിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. സമയത്തിൽ മാറ്റമില്ല. ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ അഡ്മ‌ിഷൻ ടിക്കറ്റുമായോ എത്തണം.

Post a Comment

0 Comments