തൃശൂര്‍: ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം . സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്. പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ചുകൊണ്ടാണ്പ്രവർത്തകർ പ്രതിഷേധിച്ചത്.

AR NAGAR LIVE NEWS is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, AR NAGAR LIVE NEWS connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.
0 Comments