കൊടിഞ്ഞി :കെ എഫ് സി ഫാറൂഖ് നഗർ പ്രീമിയർ ലീഗ് ടൂർണമെൻ്റിൽ ശില്പ പയ്യോളി ചാമ്പ്യൻമാരായി. ചെറുപ്പാറ ടീം റണ്ണേഴ്സ് ട്രോഫി നേടി. ജിതേഷ് കൊടിഞ്ഞി മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. വിജയികൾക്ക് ലത്തീഫ് കൊടിഞ്ഞി, ഫൈസൽ കുഴിമണ്ണിൽ, ലുബ്‌ന എന്നിവർ ട്രോഫികൾ സമ്മാനിച്ചു. പി.പി മൻസൂർ സ്വഗതവും റിയാസ് ഇല്ലത്ത് നന്ദിയും പറഞ്ഞു
പടം: കൊടിഞ്ഞി ഫാറൂഖ് നഗർ കെ.എഫ് സി ലീഗ് മത്സരത്തിൽ ചാമ്പ്യനാരായ ശില്പ പയ്യോളിക്ക് ട്രോഫി സമ്മാനിച്ചപ്പോൾ



0 Comments