LATEST

6/recent/ticker-posts

Header Ads Widget

മുൻ ഡിജിപി ഡോ. പി.ജെ. അലക്സാണ്ടർ അന്തരിച്ചു

 



തിരുവനന്തപുരം: മുൻ ഡിജിപി ഡോ. പിജെ അലക്സാണ്ടർ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. മതദേഹം കവടിയാറുള്ള വസതിയിൽ. കെ. കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി പ്രവർത്തിച്ചിരുന്നു.പൊലീസ് പരിഷ്കരണത്തിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെക്കുറിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്

Post a Comment

0 Comments