മലപ്പുറം: മങ്കടയിൽ കനത്ത ഇടിമിന്നലേറ്റ് നാല് കുട്ടികൾ മരിച്ചു. ഫഹദ്, സിയാദ്, റഹീസ്, വഹാസ് എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

AR NAGAR LIVE NEWS is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, AR NAGAR LIVE NEWS connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.
0 Comments