LATEST

6/recent/ticker-posts

Header Ads Widget

കൊളപ്പുറത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി



തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊളപ്പുറത്ത് വെച്ച് രേഖകളില്ലാത്ത ഒരു കോടി രൂപയുമായി കൊടുവള്ളി സ്വദേശി പൊയിൽകണ്ടിയിൽ വീട്ടിൽ അബ്ദുൽസലാം എന്നയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും തിരൂരങ്ങാടി പോലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി.

Post a Comment

0 Comments