ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നിർണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാനുള്ള ഫയലിൽ വിജയ് ഒപ്പിട്ടു.
ലഹരിമരുന്ന് തടയാൻ പ്രത്യേക സേന രൂപീകരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സേനയും ഹെൽപ്പ് ലൈൻ നമ്പറും സജ്ജമാക്കും. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമെടുത്തു.



0 Comments