മലപ്പൂറം: മെയ് രണ്ടാം വാരത്തിൽ ആരംഭിക്കുന്ന സംസ്ഥാന ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് മെയ് 2 ന് ശനിയാഴ്ച കൂട്ടായി
മൗലാന ഹൈസ്‌കൂൾ ഗ്രൗണ്ട് വെച്ച് രാവിലെ 6.30 ന് നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള രജിസ്റ്റർ ചെയ്‌ത കളിക്കാർ അന്നേ ദിവസം സെലക്ഷൻ ട്രയൽസിന് തയ്യാറായി വരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447628686 ബന്ധപ്പെടുക.

0 Comments