LATEST

6/recent/ticker-posts

Header Ads Widget

ഗ്ലാസ്സ് വണ്ടി മറിഞ്ഞു; ഒരാൾ ഉള്ളിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു.

 


അരീക്കോട് - മഞ്ചേരി റോഡിലെ എളിയൂരിൽ ഗ്ലാസുകൾ കയറ്റിവന്ന വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. അൽപ സമയം മുമ്പാണ് അപകടമുണ്ടായത്.


വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തുകയും കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.


പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Post a Comment

0 Comments