LATEST

6/recent/ticker-posts

Header Ads Widget

വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണു; മലപ്പുറത്ത് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

 


മലപ്പുറം | കരിങ്കപ്പാറ ജി.യു.പി.സ്കൂ‌ളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി തൻസിയ എം പി (6) കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു. 

വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്നും വീണ് ബോധരഹിതയാവുകയും കോട്ടക്കൽ അൽമാസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. പിതാവ്: മേലേപ്പുറത്ത് മുഹമ്മദ് മുനീർ പെരുമണ്ണ ചിറക്കൽ.

Post a Comment

0 Comments