മലപ്പുറം ചൂട് കൂടിയതോടെ
ജനവാസ മേഖലകളിൽ പാമ്പുകളുടെ ഭീഷണിയും കൂടുന്നു.
ശ്രദ്ധിക്കുക:- പ്രകൃതി എല്ലാ ജീവ ജാലകങ്ങൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. പാമ്പുകൾ വീട്ടു പരിസരത്ത് വരാതിരിക്കാൻ പാമ്പുകളുടെ സാന്നിധ്യത്തിന് കാരണമായേക്കാവുന്ന കാര്യങ്ങൾ വീട്ടുപരിസരത്തില്ലാതിരിക്കാൻ ശ്രദ്ധിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പാമ്പുകളെ കണ്ടാൽ ഒരു കാരണ വശാലും അതിനെ കൊല്ലുവാനോ ഉപദ്രവിക്കാനോ നിക്കാതെ വനം വകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർമാരെ ബന്ധപ്പെടുക.

0 Comments