LATEST

6/recent/ticker-posts

Header Ads Widget

ദുആ മജ്‌ലിസും ഇശൽ വിരുന്നും ഇന്ന്


തിരൂരങ്ങാടി | കക്കാട് മർകസു ദ്ദഅവത്തു സുന്നിയ്യ: കമ്മിറ്റി സംഘടിപ്പിക്കുന്ന ദുആ മജ്ലിസും ഇശൽ വിരുന്നും ഇന്ന് വൈകിട്ട് ഏഴിന് കക്കാട് പോക്കാട്ട് മൊയ്തീൻ മുസ്ലിയാർ സ്മാരക സുന്നി മദ്റസ പരിസരത്ത് വെച്ച് നടക്കും. ദുആ മജ്ലിസിന് ഡോ: സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകും. ഫയാസ് ഫാളിലിയും സംഘവും ഇശൽ വിരുന്നിന് നേതൃത്വം നൽകും.

Post a Comment

0 Comments