എ ആർ നഗർ | ആരോഗ്യകരമായ ജീവിത ശൈലിയുടെ സന്ദേശവുമായി സംഘടിപ്പിച്ച വാക്കത്തോൺ ശ്രദ്ധേയമായി.
MY HABIT FITNESS SPOT KOLAPPURAM ത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വാക്കത്തോൺ ഫ്ലാഗ് ഓഫ് എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ലൈല പുല്ലൂണി നിർവഹിച്ചു.
കൊളപ്പുറം മുതൽ കക്കാടംപുറം വരെയും
തിരിച്ച് കൊളപ്പുറം ജിമ്മിൽ വാക്കത്തോൺസമാപിച്ചു.
വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മെമ്പർ
പി പി അഷ്ക്കർ അലി
,ഒ കെ വേലായുധൻ
My habit Fitness ലെ മെമ്പർമാർ മറ്റും നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു.
❤️🚶♂️ആരോഗ്യമുള്ളൊരു നല്ല നാളേക്കായി🚶♂️❤️



0 Comments