ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ. തുടർന്ന്, മന്ത്രി ഓട്ടോയിൽ കയറി എങ്കിലും യുവമോർച്ച പ്രവർത്തകർ ഓട്ടോയും തടഞ്ഞു. ഇതോടെ മന്ത്രി നടന്നു പോയി. അര മണിക്കൂറോളമാണ് പ്രതിഷേധത്തിൽ മന്ത്രി റോഡിൽ കുടുങ്ങിയത്. ബേക്കറി ജംഗ്ഷനിൽ വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞ ശേഷം മുന്നിൽ പ്രവർത്തകർ കുത്തി ഇരിക്കുകയായിരുന്നു. പ്രതിഷേധാക്കരെ മാറ്റാൻ പൊലീസ് എത്താതായതോടെ മന്ത്രി ഓട്ടോയിൽ കയറി പോകാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവമോർച്ച പ്രവർത്തർ മന്ത്രി കയറിയ ഓട്ടോയും തടയുകയായിരുന്നു.
#KmShaji #BreakingNews #thiruvananthapuram



0 Comments