കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടെന്ന് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി.ഡി.സതീശന് നിര്‍ദ്ദേശം നല്‍കി. എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപാദാസ് മുന്‍ഷി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനോട് നിര്‍ദേശം നല്‍കുകയായിരുന്നു.



0 Comments