എ ആർ നഗർ | പരപ്പനങ്ങാടി അരീക്കോട് റോട്ടിൽ കുന്നുംപുറം ഇറക്കത്തിൽ റോഡിന്റെ ഒരു ഭാഗം മുഴുവൻ തകർന്നതുമായി ബന്ധപെട്ടു റോഡ് പുനർ നിർമാണം നടത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രികെ എം ഷാജിക്ക് നിവേദനം നൽകി.
നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഫിർദൗസ്, മണ്ഡലം പ്രസിഡന്റ് പി സി നിയാസ്, മെമ്പർമാരായ അഖിലേഷ്, വേലായുധൻ, കല്ലൻ റിയാസ്, അഷ്‌കർ, സൈഫ് ആസാദ് എന്നിവർ പങ്കെടുത്തു.
#KmShaji #kmshajilovers #youthcongresskerala #arnagar #Vengara



0 Comments