LATEST

6/recent/ticker-posts

Header Ads Widget

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട ശക്തം; 10613 പേർ അറസ്റ്റിൽ

 


ലഹരിക്കെതിരെ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 10,613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 31 കേസുകളിലായി 32 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,839 ആയി.


ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 21,362.731 ഗ്രാം എംഡിഎംഎ, 1,110.696 കിലോഗ്രാം കഞ്ചാവ്, 523.827 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു.

Post a Comment

0 Comments