LATEST

6/recent/ticker-posts

Header Ads Widget

ശുഭവാർത്ത: കാണാതായ പെൺകുട്ടിയെ കണ്ടെത്തി

 


ശുഭവാർത്ത: കാണാതായ പെൺകുട്ടിയെ കണ്ടെത്തി

എറണാകുളം: കരിമുകൾ സ്വദേശിനിയായ 14വയസ്സുകാരി ഫാത്തിമത്തുൽ നിഹാലയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി മുതൽ കാണാതായ കുട്ടിയെ ഇന്ന് രാവിലെ റെയിൽവേ സംരക്ഷണ സേന (RPF) ആണ് കണ്ടെത്തിയത്.

നിലവിൽ കുട്ടി സുരക്ഷിതയാണെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കുട്ടിയെ കണ്ടെത്താൻ സഹായിക്കുകയും വാർത്തകൾ ഷെയർ ചെയ്യുകയും ചെയ്‌ത എല്ലാവർക്കും നന്ദി അറിയിക്കുന്നു.

ദയവായി ശ്രദ്ധിക്കുക:

കുട്ടിയെ കാണാനില്ലെന്ന തരത്തിൽ മുൻപ് നൽകിയ പോസ്റ്റുകൾ ഇനി ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

0 Comments