ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം മമ്പുറം വട്ടത്തങ്ങാടി സ്വദേശി മുനീർ (30), അദ്ദേഹത്തിന്റെ ഭാര്യ മാതാവ് മുനീറ (45), ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ
#accident

0 Comments