LATEST

6/recent/ticker-posts

Header Ads Widget

ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരി ക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു

 


കോഴിക്കോട്: ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരി ക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിൻറെ മകൾ അലംകൃതയാണ് മരിച്ചത്.


ബുധനാഴ്ചയാണ് കുട്ടി വീട്ടിലെ ഡൈനിംഗ് ടേബിളിൽ നിന്ന് താഴേക്ക് വീണത് ഗുരുതര പരിക്കേറ്റ് കോഴിക്കോ ട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇ ന്ന് മരണം സംഭവിച്ചത്.

Post a Comment

0 Comments