LATEST

6/recent/ticker-posts

Header Ads Widget

നിയമസഭാ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകൾ തിരിച്ച് പിടിക്കും, എറണാകുളം ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ്

 



കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ്. കഴിഞ്ഞതവണ നഷ്‌ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുമെന്ന് വിലയിരുത്തൽ.


കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ഇക്കുറി മുന്നേറ്റമുണ്ടാകും. പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമെന്നും കണക്ക് കൂട്ടൽ.

Post a Comment

0 Comments