LATEST

6/recent/ticker-posts

Header Ads Widget

മോട്ടർ നന്നാക്കാൻകിണറ്റിൽ ഇറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.


കരുളായി വലമ്പുറം ആണ് സംഭവം ജോസ് എന്ന ( 55) വയസ്സുകാരനാണ് കിണറ്റിൽ വീണു മരിച്ചത് വീട്ടുകാർ ഉടൻ നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.


മൃതദേഹം നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments