LATEST

6/recent/ticker-posts

Header Ads Widget

വേങ്ങര ഹെൽത്ത് സെന്ററിലെ ഡോക്ടർ ഷംസിയ വിടവാങ്ങി; വേങ്ങരയിലെ പ്രമുഖ പീഡിയാട്രിഷ്യൻ ഡോ. ശറഫുദ്ദീന്റെ ഭാര്യയാണ്

 


വേങ്ങര: തിരൂരങ്ങാടി നെടിയേരി കോളനിയിൽ പി.എസ്.എം.ഒ കോളേജ് പ്രൊഫസർ എസ്.എം അലി യുടെയും നൂർജഹാൻ ടീച്ചറുടെയും മകളും, വേങ്ങര ഹെൽത്ത് സെൻ്ററിലെ ഡോക്‌ടറുമായ ഷംസിയ അന്തരിച്ചു. വേങ്ങരയിലെ പ്രമുഖ പീഡിയാട്രിഷ്യൻ (കുട്ടികളുടെ വിഭാഗം) ഡോക്ടർ ശറഫുദ്ദീൻ്റെ ഭാര്യയാണ്. വേങ്ങര ഹെൽത്ത് സെന്ററിൽ സേവനമനുഷ്ഠിച്ചിരുന്ന ഇവർ നാട്ടുകാർക്കും രോഗികൾക്കും പ്രിയങ്കരിയായിരുന്നു.

Post a Comment

0 Comments