അബ്ദുറഹിമാൻ നഗർഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം. 2025-26. വാർഷിക പദ്ധതിൽ ഉൾപ്പെട്ട കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, വികസന ചെയർമാൻ കുഞ്ഞി മൊയ്തീൻ കുട്ടി മാസ്റ്റർ,പഞ്ചായത്ത് സെക്രട്ടറി രമേശ് പെരുവള്ളൂർ, മെമ്പർമാരായ ജാബിർ ചുക്കാൻ,പ്രദീപ് കുമാർ,ഇബ്രാഹീം മൂഴിക്കൽ, ജൂസൈറ മൻസൂർ, ആച്ചുമ്മ കുട്ടി സി.കെ,സജ്ന അൻവർ,വിപിന അഖിലേഷ്,ശ്രീജ സുനിൽ, നുസ്രത്ത് കുപ്പേരി, ഡയറി ഫാം ഇൻസ്ട്ര ക്റ്റർ നസീം അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
0 Comments